Breaking...

9/recent/ticker-posts

Header Ads Widget

കെഎസ്ആര്‍ടിസിയുടെ നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ ആരംഭിച്ചു



കോട്ടയം കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന്റെ ഭാഗമായി നിലവിലുള്ള കെട്ടിടം പൊളിച്ചുനീക്കാന്‍ ആരംഭിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ഫണ്ടില്‍ നിന്നും 1 കോടി 85 ലക്ഷം രൂപ ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.




Post a Comment

0 Comments