മൂന്നാമത് രാമപുരം പത്ഭനാഭ മാരാര്‍ സ്മാരക പുരസ്‌ക്കാരം പ്രശസ്ത വാദ്യ കലാകാരന്‍ കുറിച്ചിത്താനം വിജയന്‍ മാരാര്‍ക്ക് സമ്മാനിച്ചു. രാമപുരം പത്ഭനാഭ മാരാര്‍ സ്മാരക ക്ഷേത്രവാദ്യകലാ പഠന ഗവേഷണ കേന്ദ്രമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. രാമപുരം ശ്രീരാമ സ്വാമി ക്ഷേത്രത്തിലെ 2-ാം ഉത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ടില്ലത്ത് ബാബു നമ്പൂതിരി പുരസ്‌ക്കാരം സമ്മാനിച്ചു.


.jpg)


0 Comments