Breaking...

9/recent/ticker-posts

Header Ads Widget

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരമുയര്‍ത്താനുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു



ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനയും, ഉള്ളടക്കവും പരിഷ്‌ക്കരിച്ച് ഗുണനിലവാരമുയര്‍ത്താനുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് മന്ത്രി ആര്‍ ബിന്ദു. പാലാ അല്‍ഫോന്‍സാ കോളേജില്‍ റൂസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുതിയ വോളിബോള്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments