Breaking...

9/recent/ticker-posts

Header Ads Widget

10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്‌ക്കന്‍ പിടിയില്‍.



അമ്മക്കും, ബന്ധുവിനും ഒപ്പം നടന്നു പോയ 10 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യ വയസ്‌ക്കന്‍ പിടിയില്‍.  ജനറല്‍ ആശുപത്രിയിലേക്ക് അമ്മയുടെ ഒപ്പം പോവുകയായിരുന്ന പെണ്‍കുട്ടിയെയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. പാലാ അന്തീനാട് ഇളംതോട്ടം സ്വദേശി വരിക്കമാക്കല്‍  ആന്റണി ദേവസ്യയെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഉപദ്രവിക്കുന്നതു കണ്ട അമ്മയും, ബന്ധുവും ബഹളം വച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിയെ തടഞ്ഞു നിര്‍ത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.




Post a Comment

0 Comments