Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുനിസിപ്പാലിറ്റിയിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി



കേന്ദ്ര സര്‍ക്കാര്‍ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിസര ശുചിത്വ ബോധവല്‍ക്കരണ യജ്ഞത്തോടനുബന്ധിച്ച്  പാലാ മുനിസിപ്പാലിറ്റിയിലെ അംഗന്‍വാടി പ്രവര്‍ത്തകര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ആര്‍.വി പാര്‍ക്കും പരിസരവുമാണ് വൃത്തിയാക്കിയത്. ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. നഗരസഭാംഗങ്ങളായ നീന ചെറുവള്ളി, ബൈജു കൊല്ലംപറമ്പില്‍, ഷാജു വി തുരുത്തന്‍, ലീന സണ്ണി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments