Breaking...

9/recent/ticker-posts

Header Ads Widget

ഓണ്‍ലൈന്‍ ലൈസന്‍സ് പുതുക്കല്‍ അദാലത്തിന്റെ 2-ാം ഘട്ടത്തിന് തുടക്കമായി.



പാലാ നഗരസഭയുടെ ആഭിമുഖ്യത്തില്‍ വ്യാപാരികള്‍ക്കായി ഓണ്‍ലൈന്‍ ലൈസന്‍സ് പുതുക്കല്‍ അദാലത്തിന്റെ 2-ാം ഘട്ടത്തിന് തുടക്കമായി. ലൈസന്‍സ് പുതുക്കല്‍ മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര നിര്‍വ്വഹിച്ചു. പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അദ്ധ്യക്ഷയായിരുന്നു. നഗരസഭാംഗങ്ങളായ ബൈജു കൊല്ലംപറമ്പില്‍, ഷാജു തുരുത്തേല്‍, ബിന്ദു മനു, ലീന ചെറുവള്ളി, തോമസ് പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments