Breaking...

9/recent/ticker-posts

Header Ads Widget

പാലാ ഹെഡ് പോസ്‌റ്റോഫീസില്‍ നിന്നും പാന്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യവും



പാലാ ഹെഡ് പോസ്‌റ്റോഫീസില്‍ നിന്നും കോമണ്‍ സര്‍വീസ് സെന്റര്‍ മുഖേന പുതിയ സേവനങ്ങള്‍ ലഭ്യമാക്കുന്നു. പാന്‍ കാര്‍ഡ് എടുക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഏര്‍പ്പെടുത്തി. പാന്‍ കാര്‍ഡ് സര്‍വീസിന്റെ ഉദ്ഘാടനം കോട്ടയം ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് ബാലകൃഷ്ണന്‍ നായര്‍ നിര്‍വഹിച്ചു. പോസ്റ്റ്മാസ്റ്റര്‍  വി ആര്‍ ശോഭന അധ്യക്ഷത വഹിച്ചു. അലക്‌സ് കെ ചാണ്ടി, ജോസുകുട്ടി തോമസ്, സതീഷ് കുമാര്‍ , കെ കെ വിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments