Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു



എം.സി റോഡില്‍ പട്ടിത്താനത്ത് ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കുറുമുള്ളൂര്‍ സ്വദേശി ഉണ്ണിക്കുട്ടന്‍ എന്ന 28-കാരനാണ് മരണമടഞ്ഞത്. ശനിയാഴ്ച രാത്രി 8.30ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കില്‍ ഇതേ ദിശയിലെത്തിയ ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.




Post a Comment

0 Comments