Breaking...

9/recent/ticker-posts

Header Ads Widget

തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു.



വിജിലന്‍സ് ഓഫീസറെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമിച്ചയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി താഴത്തേതില്‍ ഷിനാസാണ് അറസ്റ്റിലായത്. മീനച്ചില്‍ വില്ലേജ് എക്‌സറ്റന്‍ഷന്‍ ഓഫീസറെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്.




Post a Comment

0 Comments