Breaking...

9/recent/ticker-posts

Header Ads Widget

ഉല്‍സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ നീക്കി



കോവിഡ് വ്യാപനം കുറഞ്ഞതോടെ സംസ്ഥാനത്ത് ഉല്‍സവങ്ങള്‍ക്കും പെരുന്നാളുകള്‍ക്കുമുള്ള നിയന്ത്രണങ്ങള്‍ നീക്കി. ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനും ആന എഴുന്നള്ളിപ്പിനും കലാ പരിപാടികള്‍ക്കുമുള്ള നിയന്ത്രണങ്ങളാണ് ഒഴിവാക്കിയിരിക്കുന്നത്. 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഘോഷങ്ങള്‍ സജീവമാകുന്നത് കലാകാരന്‍മാര്‍ക്കും ആശ്വാസമാവുകയാണ്.




Post a Comment

0 Comments