Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം എട്ടാം വാര്‍ഡിലെ റോഡുകളുടെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു



ഉമ്മന്‍ ചാണ്ടിയുടെ എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് പണികള്‍ പൂര്‍ത്തീകരിച്ച അയര്‍ക്കുന്നം എട്ടാം വാര്‍ഡിലെ റോഡുകളുടെ ഉദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിച്ചു. ടോംസണ്‍ ചക്കുപാറ അദ്ധ്യക്ഷത വഹിച്ചു. ജിജി നാകമറ്റം, റെജി എം പീലിപ്പോസ് , ജോയി കൊറ്റത്തില്‍, ഷൈലജ റെജി, ജോയിസ് കൊറ്റത്തില്‍, കെ.സി. ഐപ്പ്, തോമസ് ചാഞ്ഞപ്ലാക്കല്‍, മിനി ജോയി, സി.ഡി. മാത്യു, പീറ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





Post a Comment

0 Comments