Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 22 മുതല്‍ 30 വരെ



സംസ്ഥാനത്തെ സ്‌കൂളുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 22 മുതല്‍ 30 വരെ നടക്കും. 5 മുതല്‍ 9 വരെയുള്ള ക്ലാസുകളിലെ വാര്‍ഷിക പരീക്ഷകളാണ് നടക്കുന്നത്. 1 മുതല്‍ നാല് വരെയുള്ള ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ ഉണ്ടായിരിക്കില്ല. എസ്എസ്എല്‍സി പരീക്ഷകള്‍ മാര്‍് 31ന് ആരംഭിക്കുന്നതിന് മുന്‍പായി മറ്റ് ക്ലാസുകളില്‍ പരീക്ഷകള്‍ തീര്‍ക്കാനാണ് ലക്ഷ്യമിടുന്നത്.




Post a Comment

0 Comments