എസ്എന്‍ഡിപി യോഗം മീനച്ചില്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണം നടത്തി. യൂണിയന്‍ ചെയര്‍മാന്‍ എം.വി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം ചെയര്‍പേഴ്‌സണ്‍ മിനര്‍വ്വാ മോഹനന്‍ അദ്ധ്യക്ഷയായിരുന്നു. ദിലീപ് കൈതയ്ക്കല്‍ ക്ലാസ്സ് നയിച്ചു. കുമാരി ഭാസ്‌ക്കരന്‍, സ്മിത ഷാജി, സുജാ മണിലാല്‍, അംബികാ സുകുമാരന്‍, സോളി ഷാജി, ബിന്ദു സജികുമാര്‍, സി.റ്റി രാജന്‍, അരുണ്‍ കുളംപിള്ളി, കെ.ആര്‍ സൂരജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments