Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം സെന്റ് ബോണിഫസ് യുപി സ്‌കൂളില്‍ സമാധാന സംഗമം



വെള്ളരിപ്രാവിനെ ആകാശത്തേയ്ക്ക് പറത്തിവിട്ട് പട്ടിത്താനം സെന്റ് ബോണിഫസ് യുപി സ്‌കൂളില്‍ സമാധാന സംഗമം നടന്നു. റഷ്യ യുക്രൈയ്ന്‍ യുദ്ധം ലോക മനസാക്ഷിയെ വേദനിപ്പിക്കുമ്പോള്‍ യുദ്ധവിരുദ്ധ സന്ദേശവുമായാണ് സംഗമം നടന്നത്.




Post a Comment

0 Comments