Breaking...

9/recent/ticker-posts

Header Ads Widget

പകല്‍പ്പൂരത്തിനായി തിരുനക്കര ഒരുങ്ങി



പകല്‍പ്പൂരത്തിനായി തിരുനക്കര ഒരുങ്ങി. 9-ാം ഉല്‍സവനാളില്‍ ബുധനാഴ്ച നടക്കുന്ന പകല്‍പ്പൂരത്തില്‍ 22 ഗജവീരന്‍മാരാണ് അണിനിരക്കുന്നത്. 8-ാം ഉല്‍സവദിവസമായ ചൊവ്വാഴ്ച വലിയവിളക്കും ദീപക്കാഴ്ചയും നടന്നു.




Post a Comment

0 Comments