Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗത കുരുക്ക് പതിവാകുന്നു



ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ ചേര്‍പ്പുങ്കല്‍ ഹൈവേ ജംഗ്ഷനില്‍ ഗതാഗത കുരുക്ക് പതിവാകുന്നു. നാല് ദിശകളില്‍ നിന്നും വാഹനങ്ങളെത്തുന്ന ജംഗ്ഷനില്‍ കാല്‍നടയാത്രികരാണ് ഏറെ ബുദ്ധിമുട്ടുന്നത്. മാര്‍ ശ്ലീവ മെഡിസിറ്റി, ചേര്‍പ്പുങ്കല്‍ പള്ളി, കോളേജ് എന്നിവിടങ്ങളിലേയ്ക്ക് പോകുന്നതിനായി നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരുമാണ് ഈ ജംഗ്ഷനിലെത്തുന്നത്. ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ മുഴുവന്‍ സമയവും ട്രാഫിക് പോലീസിന്റെ സേവനം വേണമെന്ന ആവശ്യമാണ് ഉയരുന്നത്.




Post a Comment

0 Comments