പാലാ വെള്ളാപ്പാട് വനദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ മീനപ്പൂര മഹോത്സവാഘോഷങ്ങള്‍ക്ക് തുടക്കമായി. ഉമാ മഹേശ്വര പൂജ, പ്രസാദമൂട്ട്, ദീപാരാധന, ദീപക്കാഴ്ച എന്നിവയാണ് ആദ്യ ഉത്സവ ദിവസം നടന്നത്. ഓട്ടന്‍ തുള്ളല്‍, ശാസ്ത്രീയ നൃത്തസന്ധ്യ എന്നിവയും നടന്നു. മാര്‍ച്ച് 16ന് ജീവത എഴുന്നള്ളിപ്പും, മാര്‍ച്ച് 17ന് മീനപ്പൂരത്തോടനുബന്ധിച്ച് പൊങ്കാലയും നടക്കും.




0 Comments