കേരള വ്യപാരി വ്യവസായി സമിതിയുടെ മെംബര്‍ഷിപ് ക്യാംപെയ്‌ന് ഏറ്റുമാനൂരില്‍ തുടക്കമായി. സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു ഉദ്ഘാടനം നിര്‍വഹിച്ചു. ഏരിയ സെക്രട്ടറി എന്‍കെ സുഗതന്‍, എംകെ സെബാസ്റ്റ്യന്‍ ഷിബു വര്‍ഗീസ്, എംവി രാധാകൃഷ്ണന്‍, എന്‍ഡി സണ്ണി, ജോര്‍ജ്ജ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
0 Comments