ജലദിനത്തിലും സാമൂഹ്യവിരുദ്ധര്‍ തോട്ടിലൂടെ കക്കൂസ് മാലിന്യമൊഴുക്കി. ഏറ്റുമാനൂര്‍ നഗരസഭയിലെ 13-ാം വാര്‍ഡില്‍ മങ്കരതോട്ടിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മാലിന്യം തള്ളിയത്. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയോട് ചേര്‍ന്നാണ് ജലസ്രോതസുകളെ മലിനമാക്കി മാലിന്യം തള്ളിയത്.


.jpg)


0 Comments