ജലദിനത്തോട് അനുബന്ധിച്ച് പാലാ ജനറലാശുപത്രിയ്ക്ക് ഔഷധ നിര്‍മാണ കമ്പനി വാട്ടര്‍ പ്യൂരിഫെയറുകള്‍ സമ്മാനിച്ചു. വീര്‍ബായ്ക്ക് ആനിമല്‍ ഹെല്‍ത്ത് ഇന്‍ഡ്യയാണ് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 2 വാട്ടര്‍ പ്യൂരിഫെയറുകള്‍ നല്കിയത്. ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ കമ്പനി ഏരിയ മാനേജര്‍ ശ്രീധര്‍ ആശുപത്രി സൂപ്രണ്ട് ഡോ ഷമ്മി രാജന് വാട്ടര്‍ പ്യൂരിഫെയറുകള്‍ കൈമാറി. ആര്‍എംഒ ഡോ സോളി, ഡോ പ്രശാന്ത്, എച്ച്എംസി അംഗം പ്രശാന്ത്, അശ്വിന്‍, ബൈജു തുടങ്ങിയവര്‍ പങ്കെടുത്തു.


.jpg)


0 Comments