Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ മേമുറി ആശാഭവനില്‍ വനിതാ ദിനാഘോഷം



മഹിളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വനിതാ ദിനാഘോഷം മാഞ്ഞൂര്‍ മേമുറി ആശാഭവനില്‍ നടന്നു. അന്തേവാസികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ മാണി, ജനപ്രതിനിധികളായ ലൂക്കോസ് മാക്കില്‍, ബിനോ സഖറിയാസ്, സുനു ജോര്‍ജ്ജ്, ടോമി കാറുകുളം തുടങ്ങിയവര്‍ പ്രസംഗിച്ച




Post a Comment

0 Comments