Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ വനിതാ ദിനാചരണം



ഏറ്റുമാനൂര്‍ മംഗളം എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനാചരണം നടന്നു. ജ്യോതി 2022 പ്രോഗ്രാമിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. വനിതാ ദിനാചാരണത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ രൂപകല്‍പ്പന വിജയികള്‍ക്ക് മംഗളം റിസേര്‍ച്ച് ആന്‍ഡ് ഇന്‍ക്യുബേഷന്‍ ഹബ് ഡയറക്ടര്‍ സിന്റ വര്‍ഗീസ് പുരസ്‌കാരങ്ങള്‍ നല്‍കി. മംഗളം എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍  ഡോ. ബിജു വര്‍ഗീസ്, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പി വിജയന്‍, ഡോ. മഞ്ജു എസ് കര്‍ത്ത, നീമ ജോര്‍ജ്ജ്, നിമ്മിമോള്‍ മാനുവല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments