Breaking...

9/recent/ticker-posts

Header Ads Widget

ആറുമാനൂരിന് സമീപം അപകട വളവില്‍ കാറുകള്‍ കൂട്ടിയിടിച്ചു



ഏറ്റുമാനൂര്‍ അയര്‍ക്കുന്നം റോഡില്‍ ആറുമാനൂരിന് സമീപം അപകട വളവില്‍ കാറുകള്‍ കൂട്ടിയിടിച്ചു. രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം. വാഹനയാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തില്‍ കാറുകള്‍ സാരമായി തകര്‍ന്നു.




Post a Comment

0 Comments