Breaking...

9/recent/ticker-posts

Header Ads Widget

സ്‌കൂട്ടറുകളും, ഗ്ലൂക്കോ മീറ്ററും വിതരണം ചെയ്തു.



ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് സ്‌കൂട്ടറുകളും, വയോജനങ്ങള്‍ക്ക് ഗ്ലൂക്കോ മീറ്ററും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വിതരണോദ്ഘാടനം മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments