പാലാ നഗര ഹൃദയത്തില്‍, ആധുനിക സൗകര്യങ്ങളോടെ
ഹോട്ടല്‍ ഗ്രാന്‍ഡ് കോര്‍ട്ട് യാര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചു. പുതിയകാലഘട്ടത്തില്‍ കണക്കിലെടുത്ത് രൂപകല്‍പ്പന ചെയ്ത ഗ്രാന്‍ഡ് കോര്‍ട്ട് യാര്‍ഡിന്റെ ഉദ്ഘാടനം ജോസ് മാണി MP നിര്‍വഹിച്ചു. മുഖ്യപ്രഭാഷണവും ഭദ്രദീപം തെളിക്കലും മാണി C കാപ്പന്‍ MLA നിര്‍വഹിച്ചു. ബിജി ചാക്കോ മൈലാടൂര്‍ സ്വാഗതമാശംസിച്ചു. ജോസ് അഗസ്റ്റ്യന്‍ കുഴിക്കാട്ടുചാലില്‍ ആമുഖ പ്രസംഗം നടത്തി.

വക്കച്ചന്‍ മറ്റത്തില്‍ Ex MP, നഗരസഭാ അധ്യക്ഷന്‍ തോമസ് പീറ്റര്‍,നഗരസഭാംഗം ബൈജു കൊല്ലംപറമ്പില്‍, ഡോ. രൂപ ജോസ് ഡോ. വര്‍ഷ ജോസ്,
ബിജോയ് , ബിബിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.50000 സ്‌ക്വയര്‍ഫീറ്റില്‍ അഞ്ച് നിലകളിലായി വെജിറ്റേറിയന്‍ റെസ്റ്റോറന്റ് , നോണ്‍ വെജിറ്റേറിയന്‍ റസ്റ്റോറന്റ്, 27 റൂമുകള്‍, 3 ഹാളുകള്‍ എന്നിവയും വിപുലമായ പാര്‍ക്കിംഗ് സൗകര്യവുമായാണ് ഗ്രാന്‍ഡ് കോര്‍ട്ട് യാര്‍ഡ് പ്രവത്തനമാരംഭിച്ചത്. 400 ഓളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ലക്ഷ്യൂറിയസ് ആയിട്ടുള്ള മുറികളും പുതിയ ഹോട്ടലിന്റെ പ്രത്യേകതയാണ്. വിവിധ ആവശ്യങ്ങള്‍ക്കായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും പാലായിലെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ താമസവും ഭക്ഷണവും ഒരുക്കി കൊണ്ടാണ് ഗ്രാന്‍ഡ് കോര്‍ട്ട് യാര്‍ഡ് പാലായില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.
0 Comments