Breaking...

9/recent/ticker-posts

Header Ads Widget

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവം -ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചു



അയര്‍ക്കുന്നത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തെ കുറിച്ചുള്ള അന്വേഷണത്തിലാണ് പോലീസ്. ഭാര്യ ടിന്റുവിനെ കൊലപ്പെടുത്തിയ ശേഷം സുധീഷ് എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസിന് ലഭിച്ചു.




Post a Comment

0 Comments