ഏറ്റുമാനൂര്‍ നഗരസഭയിലെ 35-ാം വാര്‍ഡിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മെയ് 17ന് നടക്കും. യു.ഡി.എഫ്, എല്‍ഡിഎഫ്, എന്‍.ഡി.എ സ്ഥാനാര്‍ത്ഥികള്‍ ശക്തമായ പ്രചരണം തുടരുകയാണ്. തെരഞ്ഞെടുപ്പിലെ വിജയ-പരാജയങ്ങള്‍ നഗരസഭയിലെ ഭരണമാറ്റത്തിനു വരെ വഴിതെളിക്കുന്ന സാഹചര്യത്തിലാണ് പ്രചരണം ശക്തമാകുന്നത്.
0 Comments