Breaking...

9/recent/ticker-posts

Header Ads Widget

നാടമുറിയ്ക്കല്‍ 2 തവണ നടത്തി



കുറവിലങ്ങാട് 110 കെവി സബ് സ്റ്റേഷന്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് നാടമുറിയ്ക്കല്‍ 2 തവണ നടത്തി. രാവിലെ 11 മണിയോടെ മോന്‍സ് ജോസഫ് എംഎല്‍എയാണ് നാട മുറിയ്ക്കല്‍ നിര്‍വഹിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല താനെത്തുംമുന്‍പ് ചടങ്ങ് നടത്തിയതില്‍ പ്രതിഷേധിച്ചതോടെയാണ് വീണ്ടും നാടമുറിയ്ക്കല്‍ നടത്തിയത്.




Post a Comment

0 Comments