ജവഹര്‍ ബാലഭവന്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അദ്ധ്യാപകര്‍ നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. കുട്ടികളുടെ ലൈബ്രറിയുടെ 50 സെന്റ് സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത് ജവഹര്‍ ബാലഭവന്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് സംരക്ഷണ സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
0 Comments