ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലാ സ്വദേശിനിയായ വിദ്യാര്‍ത്ഥിനി രമ്യക്ക് ഓട്ടോ ഡ്രൈവര്‍മാര്‍ സമാഹരിച്ച സഹായം കൈമാറി. പാലാ ടൗണ്‍ ബ്ലൂ മൂണ്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരാണ് പാലായിലെ വീട്ടിലെത്തി കുടുംബാംഗങ്ങള്‍ക്ക് ചികിത്സാ സഹായം കൈമാറിയത്. ഓട്ടോ ഡ്രൈവര്‍മാരായ സാജന്‍ ഇ.കെ , ടിനു മാത്യു, ബിനു ഇ.കെ , രാജീവ് ഇ എന്നിവരും വ്യാപാര സ്ഥാപനം നടത്തുന്ന മേരി തമ്പിയും ചേര്‍ന്നാണ്തുകകൈമാറിയത്.
0 Comments