കൊങ്ങാണ്ടൂര്‍ കല്ലൂക്കുന്നേല്‍ ശ്രീ ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം നടന്നു. വെള്ളിയാഴ്ച രാവിലെ നടന്ന പൊങ്കാല മഹോത്സവത്തില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. അഷ്ടദ്രവ്യ ഗണപതി ഹോമം, മൃത്യഞ്ജയ ഹോമം, നൂറും-പാലും സമര്‍പ്പണം, ബ്രഹ്‌മകലശാഭിഷേകം തുടങ്ങിയ ചടങ്ങുകളും നടന്നു.
0 Comments