Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.



സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കോട്ടയം ജില്ലയില്‍ മെയ് 16 വരെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇത്തവണ കാലവര്‍ഷവും നേരത്തെ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.




Post a Comment

0 Comments