Breaking...

9/recent/ticker-posts

Header Ads Widget

കെ.എസ്.ആര്‍.ടി.സിയില്‍ ഒരേ ദൂരം സഞ്ചരിക്കുന്നതിന് വ്യത്യസ്ത നിരക്കുകള്‍



ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചപ്പോള്‍ ഫെയര്‍ സ്റ്റേജ് നിശ്ചയിച്ചതിലെ അപാകതകള്‍ മൂലം ചില മേഖലകളില്‍ വ്യത്യസ്ത നിരക്ക് നല്‍കേണ്ടി വരുന്നതായി ആക്ഷേപം. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര ബസ് സര്‍വ്വീസുകളിലാണ് യാത്രാനിരക്കില്‍ വ്യത്യാസമുണ്ടായിരിക്കുന്നത്. ഒരേ ദൂരം സഞ്ചരിക്കുന്നതിന് വ്യത്യസ്ത നിരക്കുകള്‍ നല്‍കേണ്ടി വരുന്നതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമാകുന്നത്.







Post a Comment

0 Comments