Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീയുടെ നേതൃത്വത്തില്‍ അമ്മമാരുടെ വേറിട്ട പ്രതിഷേധം



റോഡുകള്‍ കുരുതിക്കളം ആക്കരുതെന്നു സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പു നല്‍കിയും ചോര വീഴുവാന്‍ ഉള്ളതല്ല റോഡുകള്‍ എന്ന് ഓര്‍മിപ്പിച്ചും കുടുംബശ്രീയുടെ നേതൃത്വത്തില്‍  അമ്മമാരുടെ വേറിട്ട പ്രതിഷേധം.   സ്ഥിരം അപകട മേഖലയായ കാണക്കാരി പള്ളിപ്പടി ജംഗ്ഷനിലാണ് വേറിട്ട  പ്രതിഷേധം  അരങ്ങേറിയത്.  




Post a Comment

0 Comments