Breaking...

9/recent/ticker-posts

Header Ads Widget

പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓര്‍മകളുമായി മെയ് ദിനാചരണം



ചൂഷണങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓര്‍മകളുമായി മെയ് ദിനാചരണം നടന്നു. വിവിധ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ വര്‍ണാഭമായ റാലികളും, പൊതു സമ്മേളനങ്ങളും മെയ് ദിനാഘോഷത്തോടനുബന്ധിച്ച് നടന്നു.




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍