കര്‍മനിരതരായി രോഗികള്‍ക്ക് സ്‌നേഹ പരിചരണങ്ങള്‍ നല്കുന്ന നഴ്‌സുമാരുടെ സേവനങ്ങളെ ആദരിച്ചുകൊണ്ട് ലോക നഴ്‌സസ് ദിനാചരണം നടന്നു. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ഡേയായി ആചരിക്കുന്നത്. ദിനാചരണത്തോട് അനുബന്ധിച്ച് നഴ്‌സുമാരെ ആദരിക്കുന്ന ചടങ്ങ് വിവിധ കേന്ദ്രങ്ങളില്‍ നടന്നു.
0 Comments