Breaking...

9/recent/ticker-posts

Header Ads Widget

വില കുറച്ചത് ഭീമമായ നഷ്ടമുണ്ടാക്കിയതായി പമ്പുടമകള്‍



പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് എക്‌സൈസ് ഡ്യൂട്ടി കുറച്ചത് ജനങ്ങള്‍ക്ക് ആശ്വാസമാകുമ്പോള്‍, പമ്പുടമകള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതായി കോട്ടയം ജില്ലാ പെട്രോളിയം ഡീലേഴ്‌സ് അസോസ്സിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 3 ദിവസത്തെ സ്റ്റോക്ക് സൂക്ഷിച്ചിരുന്നതിനാല്‍ വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്നും പമ്പുടമകള്‍ പറയുന്നു. ഒറ്റയടിക്ക് വില കുറച്ചതാണ് ഭീമമായ നഷ്ടമുണ്ടാക്കാന്‍ കാരണമായതെന്നും അസോസ്സിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് തങ്ങള്‍ക്കുണ്ടായ നഷ്ടം നികത്തണമെന്നും അസോസ്സിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.




Post a Comment

1 Comments

  1. ഇത്രയും നാൾ കൊയ്ത ലാഭം എവിടെ? എന്താണ് അതിനെ പറ്റി പറയാത്തത് ?

    ReplyDelete