യുദ്ധത്തിന്റെ പേരില്‍ ഇന്ധനവിലയും കുതിച്ചുയരുമ്പോള്‍ രാജ്യത്ത് നാണ്യപ്പെരുപ്പം കഴിഞ്ഞ 8 വര്‍ഷത്തെ ഉയര്‍ന്ന നിലയിലെത്തി. കടക്കെണിയില്‍പ്പെട്ടുഴലുന്ന കേരള സര്‍ക്കാരിന് കടം വാങ്ങാതെ ശമ്പളം നല്‍കാന്‍ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇനി എന്ന് ശമ്പളം കിട്ടുമെന്നു പോലും അറിയാതെ കാത്തിരിക്കുകയാണ്.
0 Comments