ദേശീയ അന്തര്‍ദേശീയ മല്‍സരങ്ങളില്‍ വിജയം നേടിയ കായികതാരങ്ങളെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ആദരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നല്‍കുന്ന കാഷ് അവാര്‍ഡുകളുടെ വിതരണം മന്ത്രി വിഎന്‍ വാസവന്‍ നിര്‍വഹിച്ചു. കോട്ടയം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 16 കായികപ്രതിഭകള്‍ക്കാണ് കാഷ് അവാര്‍ഡുകള്‍ നല്കിയത്.
0 Comments