Breaking...

9/recent/ticker-posts

Header Ads Widget

കുറവിലങ്ങാട് 110 കെ.വി സബ് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തു



പ്രസരണനഷ്ടവും വോള്‍ട്ടേജ് ക്ഷാമവും പരിഹരിച്ച് വൈദ്യുതി വിതരണം കാര്യക്ഷമമാക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. കുറവിലങ്ങാട്ട് കെഎസ്ഇബി 110 കെവി സബ് സ്റ്റേഷന്റെ ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്ഘാടന സമ്മേളനത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.




Post a Comment

0 Comments