യുവതലമുറ അറിവിലും, കഴിവിലും മികവ് പുലര്‍ത്തണമെന്ന് മന്ത്രി വി.എന്‍ വാസവന്‍. തൊഴില്‍ മേഖലകളില്‍ ചുവടുറപ്പിക്കുന്നതിനാവശ്യമായ പരിശീലനവും, വൈജ്ഞാനിക നിലവാരവും വിദ്യാഭ്യാസത്തിലൂടെ നേടണമെന്നും അദ്ദേഹം പറഞ്ഞു. പാമ്പാടി ആര്‍.ഐ.ടിയില്‍ കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments