Breaking...

9/recent/ticker-posts

Header Ads Widget

വി.ജെ ജോര്‍ജ്ജ് കുളങ്ങര രചിച്ച ഗുരുസ്മരണ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.



വിദ്യാഭ്യാസ വിദഗ്ധനും, പരിസ്ഥിതി പ്രവര്‍ത്തകനുമായ വി.ജെ ജോര്‍ജ്ജ് കുളങ്ങര രചിച്ച ഗുരുസ്മരണ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു. എം.ജി യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍  ഡോ സിറിയക് തോമസ്, കിഴതടിയൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പന് പുസ്തകം നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സണ്‍സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സന്തോഷ് ജോര്‍ജ്ജ് കുളങ്ങര ഉദ്ഘാടനം ചെയ്തു. പ്രൊഫസര്‍ സി.ജെ സെബാസ്റ്റ്യന്‍ അദ്ധ്യക്ഷനായിരുന്നു.പ്രൊഫസര്‍ എസ് ശിവദാസ്, എം.ജെ ബേബി, അഡ്വ സന്തോഷ് മണര്‍കാട്, അബ്ദുള്ള കാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments