Breaking...

9/recent/ticker-posts

Header Ads Widget

ആര്‍ട്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു



ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐടിഐ ആഭിമുഖ്യത്തില്‍ ആരവം 2022 ആര്‍ട്‌സ് ഫെസ്റ്റ്  സംഘടിപ്പിച്ചു. ആര്‍ട്‌സ് ഫെസ്റ്റ് ഉദ്ഘാടനം ഐടിഐ പ്രിന്‍സിപ്പല്‍ സൂസി ആന്റണി നിര്‍വഹിച്ചു . വിവിധ കലാമത്സരങ്ങളും കലാപരിപാടികളും  ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചു. ആര്‍ട്‌സ് ക്ലബ് ഭാരവാഹികളും, യൂണിയന്‍ ഭാരവാഹികളുമായ ജയ് ദിന്‍ ജയകുമാര്‍, വിഷ്ണു വടാത്ത്, പിടിഎ പ്രസിഡണ്ട് സജിമോന്‍, വൈസ് പ്രിന്‍സിപ്പല്‍ സന്തോഷ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments