Breaking...

9/recent/ticker-posts

Header Ads Widget

ഇ-ഓട്ടോറിക്ഷ ഉദ്ഘാടനം ചെയ്തു.



കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനയ്ക്കായി വാങ്ങിയ ഇ-ഓട്ടോറിക്ഷ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 4.5 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓട്ടോറിക്ഷ വാങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബോബി മാത്യു, ജില്ലാ പഞ്ചായത്തംഗങ്ങളായ ജോസ് മോന്‍ മുണ്ടക്കല്‍ , പ്രൊഫസര്‍ മേഴ്‌സി ജോണ്‍, അശോക് കുമാര്‍ പൂതമന, വൈസ് പ്രസിഡന്റ് ഹേമ രാജു , പഞ്ചായത്ത് അംഗങ്ങളായ തോമസ് മാളിയേക്കല്‍, ദീപലത, സനല്‍കുമാര്‍, ടീന മാളിയേക്കല്‍, സിബി സിബി, ലൈസമ്മ ജോര്‍ജ്, കുഞ്ഞുമോള്‍ ടോമി, ഇ എം ബിനു, മിനി ജെറോം, സുനി അശോകന്‍, വിജയന്‍ കെ ജി, രശ്മി രാജേഷ്, സുരേഷ് പി.ജി തുടങ്ങിയവര്‍ സംബന്ധിച്ചു




Post a Comment

0 Comments