Breaking...

9/recent/ticker-posts

Header Ads Widget

പട്ടിത്താനം ജംഗ്ഷനിലെ റൗണ്ടാനയിലെ ക്‌ളീനിംഗ് തുടങ്ങി



എം.സി റോഡും, എറണാകുളം റോഡും സംഗമിക്കുന്ന ഏറ്റുമാനൂര്‍ പട്ടിത്താനം ജംഗ്ഷനിലെ റൗണ്ടാനയിലെ കാട് വെട്ടിത്തെളിക്കാന്‍ നടപടികളാരംഭിച്ചു. റൗണ്ടാന കാടുപിടിച്ച് ഡ്രൈവര്‍മാരുടെ കാഴ്ച മറയുന്ന സാഹചര്യം സ്റ്റാര്‍വിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്റ്റാര്‍വിഷന്‍ വാര്‍ത്തയെ തുര്‍ന്ന് ഏറ്റുമാനൂര്‍ നഗരസഭ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.എസ് വിശ്വനാഥന്റെ നിര്‍ദ്ദേശ പ്രകാരമാണ് റൗണ്ടാനയിലെ കാട് വെട്ടി നീക്കിയത്.




Post a Comment

0 Comments