മഴ; കൺട്രോൾ റൂം നമ്പരുകൾ. കോട്ടയം: ജില്ലയിൽ കാലവർഷം ശക്തമായതിനെ തുടർന്ന് 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ-താലൂക്ക് കൺട്രോൾ റൂമുകൾ തുറന്നു. 📞 ജി…
കൂടുതൽ വായിക്കൂമീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (2022 ഓഗസ്റ്റ് 1) അവധി. കോട്ടയം: കനത്ത മഴയെത്തുടർന്ന് മീനച്ചിൽ, കാഞ്ഞിരപ്പള്ളി താ…
കൂടുതൽ വായിക്കൂലയണ്സ് ഇന്റര്‍ നാഷണല്‍ ഡിസ്ട്രിക്ട് 318 ബിയുടെ 2022-23 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു. പാലാ സണ്‍സ്റ്റാര്‍ കണ്വെന്ഷന് സെന്ററില്‍ നടന്ന …
കൂടുതൽ വായിക്കൂകിഴതടിയൂര് സര്‍വ്വീസ് സഹരണ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. 13 അംഗ ഭരണസമിതിയില്‍ 3 വനിതാ അംഗങ്ങളും ഒരു എസ്.സി അംഗവ…
കൂടുതൽ വായിക്കൂഏറ്റുമാനൂര് ഹരിണാലയം കഥകളി വിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ ആചാര്യ അനുസ്മരണ സമ്മേളനം നടന്നു. കലാനിലയം മോഹന്‍ദാസ് , കലാനിലയം മോഹന്‍കുമാര്‍ എന്നിവര്‍…
കൂടുതൽ വായിക്കൂതൃപ്പുലിയന്നൂരപ്പനെ സ്തുതിച്ചുകൊണ്ട് കെ.ജെ യേശുദാസ് പാടിയ ശ്രീരുദ്രം എന്ന ഗാനത്തിന്റെ സമര്‍പ്പണം പുലിയന്നൂര്‍ ക്ഷേത്രസന്നിധിയില്‍ നടന്നു. പുലിയന്നൂര്‍…
കൂടുതൽ വായിക്കൂമുതിര്ന്ന മാധ്യമ പ്രവര്‍ത്തകനും മെട്രോ വാര്‍ത്ത എഡിറ്ററുമായിരുന്ന കോടിമത ഉദയമംഗലത്ത് ആര് ഗോപീകൃഷ്ണന് അന്തരിച്ചു. 67 വയസായിരുന്നു. സംസ്ഥാന സര്‍ക്ക…
കൂടുതൽ വായിക്കൂകേരളത്തില് ഓഗസ്റ്റ് 4 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് നാല് വരെ കോട്ടയം അടക്കമുള്ള ജില്ലകളില്‍ ഓറഞ്ച…
കൂടുതൽ വായിക്കൂഗ്രാമീണ മേഖലയുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന സഹകരണപ്രസ്ഥാനങ്ങളെ സംരക്ഷിക്കണമെന്ന ആവശ്യമുയരുന്നു. അഴിമതിയും സ്വജനപ…
കൂടുതൽ വായിക്കൂമള്ളിയൂര് മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി മഹോല്‍സവം ആഗസ്റ്റ് 25 മുതല്‍ സെപ്റ്റംബര്‍ 1 വരെ നടക്കും. ആഗസ്റ്റ് 31ന് വിനായക ചതുര്‍ത്ഥി ദിനത്തില…
കൂടുതൽ വായിക്കൂപാലാ നഗരസഭാ പ്രദേശത്ത് നാല് പുതിയ മോഡുലാര്‍ ടോയ്ലറ്റുകള് സ്ഥാപിക്കുന്നു. ടൗണ്‍ ബസ് സ്റ്റാന്‍ഡ്, ആയുര്‍വേദ ആശുപത്രി, സ്കൂള്‍, മൂന്നാനി ഡ്രൈവിംഗ് …
കൂടുതൽ വായിക്കൂസാധാരണക്കാരെ ബാധിക്കുന്ന തരത്തില്‍ നിത്യോപയോഗസാധനങ്ങള്‍ക്ക് ജി.എസ്.ടി നിരക്കുയര്‍ത്തിയതില്‍ പ്രതിഷേധം ശക്തമാകുന്നു. 5 ശതമാനം ജി.എസ്.ടി ഏര്‍പ്പെടുത്ത…
കൂടുതൽ വായിക്കൂഏറ്റുമാനൂര് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ജൂലൈമാസ പരിപാടി ഞായറാഴ്ച വൈകിട്ട് 7 മണിക്ക് നന്ദാവനം ഓഡിറ്റോറിയത്തില്‍ നടക്കും. ഗാനകോകിലം ഡോ. വൈക്കം വിജയല…
കൂടുതൽ വായിക്കൂവിവിധ ജില്ലകളിലായി നൂറോളം കേസുകളില്‍ പ്രതിയായ മലപ്പുറം ചോക്കാട് കുന്നുമ്മേല്‍ വീട്ടില്‍ പനച്ചിപ്പാറ സുരേഷ് എന്ന് വിളിക്കുന്ന സുരേഷ് (62) നെ രാമപുരം പ…
കൂടുതൽ വായിക്കൂയുണൈറ്റഡ് മര്‍ച്ചന്റ്സ് ചേമ്പര്‍ പൊതുയോഗം പാലാ പയനീയര്‍ ക്ലബ്ബ് ഹാളില്‍ നടന്നു. യു.എം.സി സംസ്ഥാന സെക്രട്ടറി റ്റോമി കുറ്റിയാങ്കല്‍ ഉദ്ഘാടനം ചെയ്തു. സ…
കൂടുതൽ വായിക്കൂമാര് തേവോദോസിയോസ് ബഥാന്യ എക്സലന്‍സി അവാര്‍ഡ് ദയാബായിക്ക് സമര്‍പ്പിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആദ്യ സന്ന്യാസ പ്രസ്ഥാനമായ ബഥനി ആശ്രമത്തിന്റെ …
കൂടുതൽ വായിക്കൂമാധ്യമപ്രവര്ത്തകന് സനല്‍ ഫിലിപ്പിന്റെ ഓര്‍മ്മയ്ക്കായി സനല്‍ ഫിലിപ്പ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്കാരം വിതരണം ചെയ്തു. കോട്ടയം പ്രസ് ക്ലബ…
കൂടുതൽ വായിക്കൂപേ വിഷ ബാധയേറ്റ തെരുവ് നായ്ക്കളുടെ കടിയേറ്റ് വളര്‍ത്തു നായ്ക്കള്‍ക്കും പേയിളകുന്നത് ആശങ്കക്കിടയാക്കുന്നു. വെച്ചൂര്‍ പഞ്ചായത്തിലെ ഒരു കുടുംബത്തിലെ 2 പ…
കൂടുതൽ വായിക്കൂകോണ്ഗ്രസ്സ് ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയവും, നിര്‍ദ്ദേശവും കേരളാ കോണ്‍ഗ്രസ്സ് (എം) ന്റെ ജനകീയ അടിത്തറക്കുള്ള അംഗീകാരമാണെന്ന് മന്ത്രി റോഷി അ…
കൂടുതൽ വായിക്കൂഏറ്റുമാനൂര്-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ജംഗ്ഷന് സമീപം കാടുകയറി കിടന്ന റോഡിന്റെ വശങ്ങളും, ഡിവൈഡറും കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ശുചീകരിച…
കൂടുതൽ വായിക്കൂകേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന് പറഞ്ഞു. വിദ്യാര്‍ത്ഥികളേയും, …
കൂടുതൽ വായിക്കൂഎന്റെ വീട് ,എന്റെ സ്വപ്നം പദ്ധതിയുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നിര്‍മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ദാനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ…
കൂടുതൽ വായിക്കൂസംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളെക്കുറിച്ചും, അഴിമതികളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി.സ…
കൂടുതൽ വായിക്കൂരാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ വീട് എറിഞ്ഞു തകര്‍ത്ത സംഭവത്തില്‍ എല്‍.ഡി.എഫ് രാമപുരം പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. പഞ്ചായത്ത് ഭര…
കൂടുതൽ വായിക്കൂപാലായില് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി 2 യുവാക്കള്‍ പിടിയിലായി. കോരുത്തോട് സ്വദേശി അരുണ്‍ ജോണി, എരുമേലി മുട്ടപ്പള്ളി സ്വദേശി അക്ഷയ് ഫ്രാ…
കൂടുതൽ വായിക്കൂപാലാ രൂപത പ്രവാസി ഗ്ലോബല്‍ മീറ്റ് ഭരണങ്ങാനം ചൂണ്ടച്ചേരി എഞ്ചിനീയറിംഗ് കോളേജില്‍ നടന്നു. 48 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ പങ്കെടുത്ത കൊയ്നോനിയ …
കൂടുതൽ വായിക്കൂകാണക്കാരി ചിറക്കുളത്തിന്റെ സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. കാണക്കാരി ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റ…
കൂടുതൽ വായിക്കൂ
Started operations in 1996. Starvison is one of the largest cable TV, broadband service provider and News channel in south central Kerala. We are providing our services to about more than 50 panchayaths in Kottayam and Pathanamthitta districts including Pala, Ettumanoor, Kottayam and Thiruvalla municipalities.
Social Plugin