പഴയതും പുതിയതുമായ ചലച്ചിത്ര ഗാനങ്ങള്‍ പുല്ലാങ്കുഴലിലൂടെ ആലപിച്ച് ആസ്വാദക ശ്രദ്ധയാകര്‍ഷിക്കുകയാണ് 16-കാരനായ അലന്‍. എലിക്കുളം തച്ചേത്ത് പറമ്പില്‍ ജോമോന്റെ മകനായ അലന് 30-ഓളം ഓടക്കുഴലുകളും സ്വന്തമായുണ്ട്. പിതാവിനൊപ്പം ലോട്ടറി വില്പന നടത്തി ലഭിക്കുന്ന പണം കൊണ്ടാണ് അലന്‍ ഓടക്കുഴലുകള്‍ വാങ്ങുന്നത്.
0 Comments