ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളാഘോഷം ജൂലൈ 19 മുതല്‍ 28 വരെ തീയതികളില്‍ നടക്കും. ഭാരതത്തിലെ പ്രഥമ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ തിരുനാളിനുള്ള ക്രമീകരണങ്ങള്‍ പുരോഗമിക്കുകയാണെന്ന് തീര്‍ത്ഥാടനകേന്ദ്രം അധികൃതര്‍ അറിയിച്ചു.
0 Comments