പാലാ നഗരസഭാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിക്കൊണ്ടിരുന്ന വനിതാ അത്‌ലറ്റിനെ അസഭ്യം പറഞ്ഞ് അധിക്ഷേപിച്ചതായി പരാതി. ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് നീനാ പിന്റോയെയും ഭര്‍ത്താവും കായികതാരവുമായ പിന്റോയെയുമാണ് ചിലര്‍ അധിക്ഷേപിച്ചത്. സംഭവത്തില്‍ 2 പേരെ പാലാ പോലീസ് അറസ്റ്റു ചെയ്തു.
0 Comments