Breaking...

9/recent/ticker-posts

Header Ads Widget

ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികം ജൂലായ് 15-ന്



ഏറ്റുമാനൂര്‍ ഈസ്റ്റ് മാടപ്പാട് ശാഖായോഗം ഗുരുദേവ ക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠാ വാര്‍ഷികം ജൂലായ് 15-ന് നടക്കും. ക്ഷേത്രം തന്ത്രി വടയാര്‍ സുമോദ്, മേല്‍ശാന്തി ദര്‍ശില്‍ ശാന്തി എന്നിവര്‍ മുഖ്യ കാര്‍മികത്വം വഹിക്കും. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാ മൃത്യുജ്ഞയഹോമം, ശതകലശപൂജ, സര്‍വൈശ്വര്യ പൂജ, ഗുരുപൂജ തുടങ്ങിയ ചടങ്ങുകളും ടക്കും. വൈകീട്ട് 7.30 -ന് അത്താഴ പൂജയോടെ നട അടയ്ക്കും. വാര്‍ത്താസമ്മേളനത്തില്‍ ശാഖാ സെക്രട്ടറി ഷിബു ഭാസ്‌കര്‍ , വൈസ് പ്രസിഡന്റ് കെ.കെ.ശശിധരന്‍ , കമ്മറ്റിയംഗങ്ങളായ എ.പി. ബൈജു , സി.എന്‍. കുട്ടപ്പന്‍, ഇന്ദിരാ ഷാജി എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments